Question: റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
Similar Questions
Espionage Act ഇതില്‍ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. U.S.A
B. China
C. Russia
D. India
രാജ്യത്ത് ‘അതിദാരിദ്ര്യമില്ലാത്ത (extreme poverty-free)’ ആദ്യ ജില്ലാ ആയി പ്രഖ്യാപിച്ചത് ഏതാണ്?